CSC യുടെ റെജിസ്‌ട്രെഷനു വേണ്ടി ആദ്യമായി TEC exam പാസ്സാകണം. അത് ഒരു entrepreneurship സർട്ടിഫിക്കറ്റ് ആണ്. അതിന്റെ രജിസ്ട്രെഷന് വേണ്ടിഈ ലിങ്കിൽ അമർത്തുക.TEC Exam ക്ലാസിനു വേണ്ടി വിളിക്കുക ( simulator സഹിതം ) - 8086245756. TEC പാസ്സായതിന് ശേഷം TEC ന്റെ രജിസ്ട്രെഷൻ നമ്പർ ഉപയോഗിച്ച് CSC രജിസ്റ്റർ ചെയ്യണം. അതിനുവേണ്ടിഈ ലിങ്കിൽ അമർത്തുക. കൂടുതൽ സഹായത്തിനുവേണ്ടി വിളിക്കുക
8086245756