RAP Exam




RAP റെജിസ്‌ട്രെഷനു വേണ്ടി ആദ്യമായി CSC ID ഉണ്ടായിരിക്കണം. https://insurance.csccloud.in/ എന്ന website ല്‍ RAP---> Registration ല്‍ Register ചെയ്യുക( ഈ ലിങ്കിൽഅമർത്തുക). RAP Certificate ലഭിച്ചാല്‍ HEALTH INSURANCE LIFE INSURANCE, MISC. INSURANCE, MOTOR COMPREHENSIVE, MOTOR THIRD PARTY, PMFBY/NSIC/NPS, PERSONAL ACCIDENTAL, TRAVEL INSURANCE എന്നിവ ചെയ്യാവുന്നതാണ്. RAP Exam ക്ലാസിനു വേണ്ടി വിളിക്കുക ( simulator സഹിതം ) - 8086245756.


RAP Certificate ലഭിച്ചാല്‍ നിരവധി കമ്പനികളുടെ Insurance ചെയ്യാവുന്നതാണ് (HDFC ERGO, Royal Sundaram, Universal Sompo, United India, New India Assurance, National General Insurance, IFFCO TOKIO, Go Digit, IFFCO TOKIO, Chola MS, SBI, Bajaj Allianz, Reliance, ICICI Lombard, Oriental Insurance, Etc......).